പൊതുമേഖലാ ഒഴിവുകള്‍

Sunday, May 5, 2013 12:00:00 AM

Text Size    

സൗത്ത്ഈസ്റ്റേണ്‍ റെയില്‍വെ www.rrcser.in ഒഴിവ് 2461 ട്രക്ക്മാന്‍, പോയിന്റ്‌സ്മാന്‍, ഹെല്‍പ്പര്‍, പ്യൂണ്‍, സ്റ്റേഷന്‍ പ്യൂണ്‍ അവസാന തിയതി: 31 മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രൊ കെമി ക്കല്‍സ് www.mrpl.co.in ഒഴിവ് 26. എസ്.സി/എസ്.ടി കാര്‍ക്ക് മാത്രം അവസാന തിയതി: 25 ഹിന്ദുസ്ഥാന്‍ കോപ്പ റില്‍ ജൂനിയര്‍ മാനേജര്‍ www.hindustancopper.com ഒഴിവ്-30 (ജനറല്‍ -15, എസ്‌സി-5, എസ്ടി-2, ഒബിസി-8, ) യോഗ്യത- മൈനിങ് എന്‍ജിനീയറിങില്‍ ബിരുദം അല്ലെങ്കില്‍ മെറ്റാലിഫറസ് മൈന്‍സിനുള്ള ഫയര്‍മാന്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്+ ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് + മൈനിങ് എന്‍ജിനിയറിങ് ഡിപ്ലോമയും മെറ്റാലിഫറസ് മൈന്‍സുമായി ബന്ധപ്പെട്ട് 2വര്‍ഷ പ്രവര്‍ ത്തി പരിചയം) അവസാന തിയതി: 31

 

Tags:

 

എങ്ങിനെ ജോബ് സൈറ്റിലെത്താം

നെറ്റിലെ ജോലി സുബിമോന്‍
www.naukri.com
ഏതൊരു തൊഴിലന്വേഷകനെ സംബന്ധിച്ചും തങ്ങള്‍ക്ക് ഇണങ്ങിയ കരിയര്‍ തിരഞ്ഞെടുക്കുകയാണ് അഭികാമ്യം. ഇതിനായി അവര്‍ ഭൗതികമ...

കേരള പി.എസ്.സി.

അവസാന തിയതി 31 ന് രാത്രി 12വരെ
www.keralapsc.org
1 ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍ (ഫിംഗര്‍പ്രിന്റ് ബ്യൂറോ, പൊലീസ്)
ഒഴിവ്-4
യോഗ്യത - അംഗീകൃത...

പി.എസ്.സി വാര്‍ത്തകള്‍

തിരുവനന്തപുരം: ഡെയറി ഡെവലപ്‌മെന്റ് വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് കക (കാറ്റഗറി നമ്പര്‍: 187/2010) തസ്തികയിലേക്ക് ഏപ്രില്‍ എട്ടിന് രാവിലെ 10 മുതല്‍ 11.15 വ...