അനധികൃത സ്വത്തു സമ്പാദനം; സിഡ്കോ മുൻ എംഡിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Wednesday, August 31, 2016 5:38:09 PM

Text Size    

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ സജിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്

 

Tags: കേരളം