നിക്ഷേപ സൗഹൃദ കമ്പനികള്‍

Monday, January 7, 2013 12:37:15 PM

Text Size    

2012ല്‍ നിക്ഷേപ സൗ ഹൃദ രംഗത്ത് ട്രെന്‍ഡ് സെറ്റര്‍ മാരായി ഇന്‍ഫോസിസും കെ യ്ന്‍ ഇന്ത്യയും മാരുതി സുസു ക്കിയും മാറിയെന്നു റിപ്പോര്‍ട്ട്. മൂന്നു കമ്പനികളും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും വി ലയേറിയ വിവരങ്ങള്‍ നിക്ഷേ പകര്‍ക്കു കൈമാറുന്നതിലും മി കവ് പ്രകടിപ്പിച്ചെന്ന് ഇന്‍വെ സ്റ്റര്‍ റിലേഷന്‍സ് സൊസൈ റ്റിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കു ന്നു. കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഉള്‍പ്പെടെ 12 മാനദണ് ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണിത്.

 

 

Tags: ധനകാര്യം