2013 ല്‍ ഇന്ത്യയിലെ ടാബ്ലറ്റ് വില്‍പ്പന ഇരട്ടിയാകും

Sunday, January 6, 2013 12:26:07 PM

Text Size    

2013ഓടെ ഇന്ത്യയില്‍ ടാ ബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വില്‍പ്പന ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടാബ്‌ലറ്റ് വി ല്‍പ്പന 60 ലക്ഷം കടക്കുമെന്ന് 'സൈബര്‍മീഡിയ റിസര്‍ച്ചി'ന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ല്‍ ഇത് 30 ലക്ഷം ആയിരുന്നു. ആഗോള തലത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂ ണിക്കേഷന്‍സ് വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ ടാബ്‌ലറ്റ് വിപ ണിയില്‍ 23.9 ശതമാനം വിഹിത മുള്ള സാംസങിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ പ്രാദേ ശി ക കമ്പനിയായ മൈക്രോമാ ക്‌സിനാണ് രണ്ടാം സ്ഥാനം. ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മാ താക്കളായ ഡേറ്റാവിന്‍ഡാണ് മൂ ന്നാം സ്ഥാനത്ത്. അതേ സമയം ഐ പാഡുമായി ലോക ടാബ് ലറ്റ് വിപണിയില്‍ മുന്നിലുള്ള ആപ്പിളിന് ഇന്ത്യയില്‍ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.

 

Tags: ആലപ്പുഴ