കിംഗ് ഫിഷര്‍: ബാങ്കുകള്‍ റിക്കവറി നടപടികള്‍ക്ക്

Sunday, January 6, 2013 12:15:31 PM

Text Size    

കടക്കെണിയിലായ കിംഗ് ഫിഷറിന്റെ കടബാധ്യത തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. കിംഗ്ഫിഷര്‍ ഉടമകളായ യു.ബി ഗ്രൂ പ്പ് തിരിച്ചടയ്ക്കാനുള്ള തുക നല്‍കി യില്ലെങ്കില്‍ കടുത്ത നടപടി സ്വീകരി ക്കുമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി. കിംഗ്ഫിഷറിന്റെ കടബാ ധ്യത തിരിച്ചുപിടിക്കുന്നത് സംബ ന്ധിച്ച് തീരുമാനമെടുക്കാന്‍ 17 ബാ ങ്കുകളുടെ കണ്‍സോര്‍ഷ്യം ജനുവരി 18ന് മുംബൈയില്‍ യോഗം ചേരും. പുനരുദ്ധാരണ പാക്കേജ് സമര്‍പ്പി ക്കാത്തതിനെ തുടര്‍ന്ന് കമ്പനിയുടെ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കി യിരുന്നു.

 

 

Tags: കിംഗ്‌ ഫിഷര്‍