ഇന്ദിരാഗാന്ധിയുടെ കൊലയാളികളെ ആദരിച്ചത് വിവാദമാകുന്നു

Monday, January 7, 2013 11:17:46 PM

Text Size    

 ഇന്ദിരാ ഗാന്ധിയുടെ കൊലയാളികളെ സിഖ് പുരോഹി തര്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ ആദ രിച്ചതായി പരാതി. ഇവരെ തൂക്കി കൊന്നതിന്റെ 24-ാം വാര്‍ഷിക ത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പുരോഹിതര്‍ ഇവരെ ആദരിച്ചതുമായി ബന്ധപ്പെട്ട് വി വാദം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായി തൂ ക്കിലേറ്റപ്പെട്ട സത്‌വന്ദ് സിങ്, കെ ഹാര്‍ സിങ് എന്നിവരെയാണ് സു വര്‍ണ്ണ ക്ഷേത്രത്തില്‍ ആദരിച്ചത്. സിഖ് മതവിശ്വാസികളുടെ പര മോന്നത സഭയായ അകാല്‍ ത ക്തിന്റെ തലവന്‍ ഗുര്‍ബച്ചന്‍ സി ങ് സത്‌വന്ദ് സിങിന്റെ പിതാവി നെ ആദരിക്കുകയായിരുന്നു.

 

 

Tags: ഇന്ദിരാഗാന്ധി