സ്മാര്‍ട്ട് ടാബ് 8 വെലോക്‌സ്

Saturday, January 5, 2013 12:00:00 AM

Text Size    

സ്മാര്‍ട്ട് ടാബ് 8 വെലോക്‌സ് എന്ന് പേരിട്ട ടാബ് കാര്‍ബണ്‍ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നപ്പോലെ 8 ഇഞ്ചാണ് വെലോക്‌സിന്റെ സ്‌ക്രീന്‍ വലുപ്പം. സ്‌ക്രീനിന് 1024x768 റെസലൂഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ടാബാണ് ഇത്. 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, എച്ച്ഡി വീഡിയോ പ്ലെബാക്കോടെ വിജിഎ ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 1.5 ജിഗാ ഹെര്‍ട്‌സ് എആര്‍എം കോര്‍ടെക്‌സ് എ9 പ്രൊസസര്‍ ഫോണിന് കരുത്തേകുന്നു. 4,500ാഅവ ബാറ്ററിയാണ് ടാബില്‍ ഉള്ളത്. 1 ജിബി റാം, 1.5ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ്, 4,500mAh ബാറ്ററി, എച്ചഡിഎംഐ എന്നിവയാണ് മറ്റു സവിശേഷതകള്‍. 7,025 രൂപയാണ് കാര്‍ബണ്‍ ടാബിന്റെ വില.

 

Tags: