ചൈനയ്ക്ക് 4ജി റിയാക്റ്റര്‍

Monday, January 7, 2013 2:22:14 PM

Text Size    

നാലാം തലമുറയില്‍പ്പെട്ട റിയാക്റ്റര്‍ ഉപയോഗിക്കുന്ന ആ ണ വോര്‍ജ പ്ലാന്റിന്റെ നിര്‍മാണപ്ര വ ര്‍ത്തനങ്ങള്‍ ചൈന തുടങ്ങി. വ്യാവ സായിക ആവശ്യത്തിനായി 47.6 കോടി ഡോളര്‍ ചെലവുവരുന്ന 4ജി റിയാക്റ്റര്‍ പ്ലാന്റ് ലോകത്തിത് ആ ദ്യം. 200 മെഗാവാട്ട് വൈദ്യുതിയാണ് നിലയത്തില്‍നിന്ന് പ്രതീക്ഷിക്കു ന്ന തെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ചൈനയില്‍ ഷാന്‍ദോങ് പ്രവിശ്യയിലെ ഷിദോ തീരത്താണ് പുതിയ ആണവ നിലയം നിര്‍മി ക്കുന്നത്. ഉന്നത താപത്തിലുള്ള ഗ്യാ സ് ഉപയോഗിക്കുന്നതും ശീതികരി ക്കുന്നതുമായ റിയാക്റ്റര്‍ 2017 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്.

 

 

Tags: ചൈന