ട്വിറ്റര്‍: നേതാക്കളില്‍ ഒബാമ മുന്നില്‍

Monday, January 7, 2013 2:16:11 PM

Text Size    

 ലോകത്ത് ഏറ്റവും കൂടു തല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ലോക നേതാക്കളില്‍ ഒന്നാംസ്ഥാനം അമേ രിക്കന്‍ പ്രസിഡന്റ് ബറാക് ഒബാ മക്ക്. യു.എ.ഇ പ്രധാനമന്ത്രി മുഹ മ്മദ് ബിന്‍ റാശിദ് അല്‍മക്തൂം 10-ാം സ്ഥാനത്താണ്. അമേരിക്ക ആ സ്ഥാനമായ ഡിജിറ്റല്‍ കൗണ്‍സില്‍ പോളിസി റിപ്പോര്‍ട്ടാണ് പട്ടിക പുറ ത്തുവിട്ടത്. പട്ടികയില്‍ ഒറ്റ ഇന്ത്യ ക്കാരില്ല. ലോകത്ത് നാലില്‍ മൂന്ന് നേതാക്കളും ട്വിറ്റര്‍ ഉപയോഗി ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറ ഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 78 ശതമാനം വളര്‍ച്ചയാണ് ട്വിറ്റര്‍ ഉപയോഗത്തില്‍ ഉണ്ടായത്.

 

 

Tags: ഒബാമ ,ട്വിറ്റര്‍