പി.എസ്.സി അറിയിപ്പുകള്‍

Friday, January 18, 2013 11:11:11 AM

Text Size    

പി.എസ്.സി. പരീക്ഷ മാറ്റി
9 ബുധന്‍, 10 വ്യാഴം, 11 വെള്ളി ദിവസങ്ങളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവെച്ചു.
അതേസമയം സബ് ഇന്‍സ്‌പെക്ടര്‍ കായികക്ഷമതാ പരിശോധനയും കണ്ടക്ടര്‍ നിയമനത്തിനുള്ള ശാരീരിക അളവെടുപ്പും മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു.

 

Tags: