കാലത്തിന്റെ കണക്ക് പുസ്തകത്തിലെ വിചിത്രവിശേഷങ്ങള്‍

Saturday, January 5, 2013 12:00:00 PM

Text Size    

കവിത കണ്ണന്‍

ഒരു പുതു വര്‍ഷപ്പിറവി കൂടി; ഒരു കലണ്ടര്‍ കൂടി പുരാരേഖയായി മാറി. വിപണിയിലെ വലിയ സമ്മാനങ്ങളിലൊന്നാണ് ഇനിയത്തെ ഏതാനും ദിവസങ്ങളില്‍ 'കലണ്ടര്‍'. പുത്തനായി വീടിന്റെ ചുമരില്‍ തൂങ്ങുന്ന ഈ കലണ്ടറുകള്‍ അടുത്ത ഡിസംബര്‍ ആകുമ്പോഴും വീടിന്റെ ആ വര്‍ഷത്തെ 'ജാതകം' തന്നെ ആയി മാറുന്നു. പാല്‍, പത്രം, പച്ചക്കറി, ഗ്യാസ് തുടങ്ങി സകലവരവ് ചിലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കാനുള്ള ഡയറിയും സൂചിയും നൂല് കോര്‍ത്ത് സൂക്ഷിക്കാനുള്ള ഉപാധിയും ആയി കലണ്ടര്‍ മാറുന്നു. നിസ്സാരനായ ഈ 'സൂചിയും നൂലും മുതല്‍' അതി സങ്കീര്‍ണ്ണമായ ബഹിരാകാശ ദൗത്യങ്ങള്‍ വരെ നിയന്ത്രിക്കുന്ന കാലത്തിന്റെ കണക്ക് പുസ്തകത്തിന്റെ വിചിത്ര വിശേഷങ്ങളിലേയ്ക്ക്.

 

Tags: ഫുട്‌ബോള്‍ ,മെസ്സി

 

ഗ്രിഗോറിയന്‍ കലണ്ടര്‍

ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന കലണ്ടര്‍ രീതി ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ്. ജൂലിയന്‍ കാലഗണനാരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് രൂപപ്പ...

ശകവര്‍ഷം

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടറാണ് 'ശകവര്‍ഷം'. 1957 ല്‍ ഭാരത സര്‍ക്കാരിന്റെ കലണ്ടര്‍ പരിഷ്‌ക്കാര സമിതിയുടെ മേല്‍നോട്ടത്തില്&z...

പേരുകള്‍ക്കു പിന്നില്‍

ജനുവരി: 'ആരംഭങ്ങളുടെ' റോമന്‍ ദൈവമായ ജാനസ് ലാന്‍യാരിയസില്‍ നിന്നുമാണ് ജനുവരി ഉണ്ടായത്. 
ഫെബ്രുവരി: ലാറ്റിന്‍ ഭാഷയിലെ 'ഫെബ്രു' എന്ന വ...

'അവസാനിക്കാത്ത' ലോകാവസാനം

അതാണ് ശരി. മനുഷ്യ ചരിത്രത്തില്‍ എല്ലായിടത്തും ലോകവസാനം എന്ന ഭീതി നിഴലിക്കുന്നത് കാണാം. പലതരം വിശ്വാസങ്ങളുടെ പിന്തുണയോടെ ഈ കഥകള്‍ ഓരോ കാലഘട്ടത്തിലും ഉ...

ഞാറ്റുവേല കലണ്ടര്‍

കേരളത്തിന്റെ 'കാര്‍ഷിക ചക്രം' രേഖപ്പെടുത്തിയിരിക്കുന്ന കലണ്ടര്‍ ആണിത്. വാമൊഴിയായും നാട്ടറിവായും മാത്രം സൃഷ്ടിക്കപ്പെട്ടിരുന്ന ഞാറ്റുവേല കലണ്ടര്‍ ...

ഹിജറ കലണ്ടര്‍

മുസ്ലീം ആചാരനുഷ്ഠാനങ്ങളും പുണ്യ ദിനങ്ങളും ഉള്‍പ്പെടുത്തി ബി.സി. 622 ല്‍ ആണ് ഹിജറ കലണ്ടര്‍ എന്ന ഇസ്ലാമിക് കലണ്ടര്‍ നിലവില്‍ വന്നത്. ഗ്രിഗോ...