സ്ത്രീസുരക്ഷാ ബോധവത്കരണ സെമിനാര്‍ നടത്തി

Saturday, January 5, 2013 3:02:03 PM

Text Size    

 പേരാമംഗലം-വിയ്യൂര്‍ പോലീസ് സ്‌റ്റേഷനുകളുടെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്ത്രീസുരക്ഷാ ബോധവത്കരണ ഏകദിന സെമിനാര്‍ “പ്രതീക്ഷ 2013' മുതുവറ സി.എന്‍. സപ്തതി മന്ദിരത്തില്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജയരാജ് വാര്യര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, വിദ്യാസംഗീത്, അനില്‍ അക്കര, ഗിരിജ വല്ലഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: സ്ത്രീസുരക്ഷാ