ദക്ഷിണേന്ത്യന്‍ ഭാഷാസമ്മേളനം നടത്തി

Saturday, January 5, 2013 3:01:38 PM

Text Size    

തൃശൂര്‍ ടൗണ്‍ഹാളില്‍ തു ഞ്ചന്‍ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ ഭാഷാ സ മ്മേളനം ഒരുക്കി. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.കല്‍പ്പറ്റ ബാലകൃഷ് ണന്‍, ശ്രീധരന്‍, കെ.വി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സാഹിത്യ സംഗമത്തിന്റെ ഭാഗമായി തെലുങ്കു സാഹിത്യം, കര്‍ണ്ണാടക സാഹിത്യം എന്നീ സാഹിത്യകൂട്ടായ്മയും തുഞ്ചന്‍ വിദ്യാപുരസ്‌ക്കാര വിതരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.

 

 

Tags: തൃശ്ശൂര്‍