തൊഴിലവസരങ്ങള്‍

Saturday, January 5, 2013 5:30:03 PM

Text Size    

www.indeed.co.in

â പശ്ചിമ ബംഗാളിലെ ഹല്‍ഡിയയില്‍ ടാറ്റാ സ്റ്റീല്‍ ലിമിറ്റഡില്‍ ഐടി മാനേജരെ ആവശ്യമുണ്ട്. ബിടെക്, ബിഇ യോഗ്യത (കമ്പ്യൂട്ടര്‍)ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
â ഹരിയാന എക്‌സ്പീഡിയ ഏഷ്യ പസഫിക്കില്‍ഡെവലപ്‌മെന്റ് മാനേജരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം. എം.എസ്, എംടെക്, ബിഎസ്, ബി.ടെക് (കമ്പ്യൂട്ടര്‍) എന്നിവ വിദ്യാഭ്യാസ യോഗ്യത. ഇടിഎല്‍ ടൂള്‍സ്, ഡാറ്റാ ബേസ്, പൈത്തോണ്‍, ഹൂഡൂപ്, ഹൈവ് എന്നിവയിലുള്ള പരിജ്ഞാനം അഭികാമ്യം.
â ബാഗ്ലൂരില്‍ റിസര്‍ച്ച് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവ.ലമിറ്റഡ് ജിഎം, എവിപി പോസ്റ്റുകളിലേയ്ക്ക് ആളെ ആവശ്യമുണ്ട്. ഐടിയില്‍ ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
â മുംബൈ റെഡ് വുഡ് ഹൊറൈസോണ്‍ ബിപിഒ, കസ്റ്റമര്‍ സര്‍വീസില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയിലേയ്ക്ക് ആളെ ആവശ്യമുണ്ട്. ബികോം ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
â മുബൈയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ റീജണല്‍ ഫിനാന്‍സ് മാനേജരെ ആവശ്യമുണ്ട്. ആറ് മുതല്‍ പത്ത് വര്‍ഷം വരെ പ്രവര്‍ത്തിപരിചയം അഭികാമ്യം. സിഎ, എംബിഎ(ഫിനാന്‍സ്) യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
â ചെന്നൈയിലെ എയര്‍ഫ്‌ളോ എക്യൂപ്‌മെന്റ് ഇന്ത്യ പ്രൈ.ലിമിറ്റഡ് ഫിനാന്‍സ് മാനേജരെ ആവശ്യപ്പെടുന്നു. സി.എ, എംബിഎ(ഫിനാന്‍സ് ) യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പിരചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
â ആഗ്രയിലെ ഡൈ. കണ്‍ട്രോളര്‍ ഫിനാന്‍സില്‍ ഓഡിറ്റര്‍മാരെ ആവശ്യമുണ്ട്. സിഎ ആണ് കുറഞ്ഞ യോഗ്യത. അഞ്ച് വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
â ആന്ധ്ര പ്രദേശിലെ രാജാ മുണ്ട്രിയിലെ പ്രമുഖമായ ഒരു മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍ഡ് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ഡി.ഫാം, ബി.ഫാം യോഗ്യത.
â ഡല്‍ഹിയില്‍ ബിഎന്‍ പ്ലേസ്‌മെന്റ് സര്‍വീസില്‍ സൂപ്പര്‍ വൈസര്‍മാരെ ആവശ്യമുണ്ട്. ബിഎസ് സി, കെമിക്കല്‍ ഡിപ്ലോമ യോഗ്യത.
â താനെയില്‍ ബസ് കോര്‍പ്പറേഷന്‍ പ്രൈ.ലിമിറ്റഡില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസറെ ആവശ്യമുണ്ട്. ഐടിഐ, പ്ലാസ്റ്റിക് മോള്‍ഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാവുന്ന ബിഇ എന്നിവ വിദ്യാഭ്യാസ യോഗ്യത.

 

 

Tags: