കഴുമരം കയറിയ രാജ്യസ്‌നേഹം

Friday, December 28, 2012 12:00:00 AM

Text Size    

 മുകളിലേക്ക് ശ്രദ്ധ തിരിച്ചു. അജ്മല്‍ കസബ് എന്ന രാജ്യദ്രോഹി അയാള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയും ഏറ്റുവാങ്ങി ഈ മണ്ണില്‍ നിന്നും ലോകത്തോട് വിടപറഞ്ഞു. ലോകമെങ്ങും വധശിക്ഷ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. വധ ശിക്ഷ നിരോധിക്കണമെന്ന ആവശ്യം പരക്കേ ഉയര്‍ന്നു കഴിഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളില്‍ ആലോചനകള്‍ സജീവമാണ്. എന്നാല്‍ വധശിക്ഷയുടെ ധാര്‍മ്മികതകള്‍ ചര്‍ച്ച ചെയ്യും മുമ്പ് ഒരു കാലത്ത് ഭരണകൂടത്തിന്റെ അന്ധതയില്‍ പ്രതികാരത്തിന്റെ കഴുമരക്കയറില്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി വീര നേതക്കളുടെ ആവേശോജ്ജ്വലമായ സമര മുറകള്‍ക്ക് വേണ്ടി ഒരുക്കിയ രാജ്യമാണ് നമ്മുടേത്. അവരില്‍ ചില വീരപുത്രന്മാരെ കുറിച്ച് ..

 

Tags:

 

വക്കംഅബ്ദുള്‍ ഖാദര്‍

സ്വാതന്ത്ര്യസമരം സഹന സമരമാര്‍ഗ്ഗങ്ങളുമായി മുന്നേറുമ്പോള്‍ മറുവശത്ത് സായുധ സമര മാര്‍ഗങ്ങളും ഉടലെടുത്തു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് ജപ്പാന്&zw...

ഉദ്ദം സിംഗ്

1899 ഡിസംബര്‍ 26 ന്റെ തണുപ്പിലേക്ക് പഞ്ചാബില്‍ കുഞ്ഞു ഷേര്‍സിംഗ് പിറന്നുവീണു. വളരെ ചെറുപ്പത്തില്‍ അമ്മയും തുടര്‍ന്ന് അച്ഛനും ഷേര്‍സിം...

രാജ് ഗുരു

ബ്രിട്ടീഷ് പോലീസിന്റെ ലാത്തിചാര്‍ജ്ജിനെ തുടര്‍ന്ന് ലാല ലജ്പത്‌റായ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം മനസില്‍ തീ ആയി സൂക്ഷിച്ച രാജ് ഗുരുവും ഭഗത...

ഭഗത്‌സിംഗ്

'' അങ്ങനെ പറയാതെ ഭഗത്‌സിംഗിനെ കുറിച്ച് എഴുതാനാവില്ല. പന്ത്രണ്ടുവയസുകാരന്‍ ഭാഗോണ്‍വാല ചോര വീണ് കുതിര്‍ന്ന ഒരു പിടിമണ്ണ് വാരിയെടുത്ത് കയ്യില്&...