ബ്യൂണസ് അയേഴ്‌സ്

Friday, December 28, 2012 12:00:00 AM

Text Size    

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നാടായ അര്‍ജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്‌സ്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ ലോകത്തിലേറ്റവും കൂടുതല്‍ ഭാവി പ്രവചിക്കുന്നവര്‍ അവിടെയാണ്, മഷിനോട്ടക്കാരും തത്തയെ ഉപയോഗിച്ച് ചീട്ടെടുക്കുന്നവരും മരിച്ചവരോട് സംസാരിക്കുന്നവരും ഉള്‍പ്പെടെ.

 

Tags: